സം​വാ​ദം ന​ട​ത്തി
Saturday, December 7, 2019 11:01 PM IST
തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ മ​ണ​ക്കാ​ട് യൂ​ണി​റ്റ് സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു. കെ.​ജി. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. ദാ​മോ​ധ​ര​ൻ, വി.​എ​സ്. ബാ​ല​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ സെ​മി​നാ​ർ ന​യി​ച്ചു. ഡി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ൽ. ശ്രീ​ദേ​വി, എ​ൻ. ബാ​ല​ച​ന്ദ്ര​ൻ, പി.​ജി. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.