ചാലാശേരി,തൊമ്മൻകുത്ത് പള്ളികളിൽ തിരുനാൾ
Tuesday, January 21, 2020 10:25 PM IST
ചാ​ലാ​ശേ​രി: വി​ശു​ദ്ധ പ​ത്താം പീ​യൂ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ പ​ത്താം പീ​യൂ​സി​ന്‍റെ​യും തി​രു​നാ​ൾ 24,25,26 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.
23 വ​രെ രാ​വി​ലെ 6.15ന് ​ക​രു​ണ​ക്കൊ​ന്ത, 6.25ന് ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 24ന് ​വൈ​കു​ന്നേ​രം 5.15ന് ​കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 5.25ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന - ഫാ. ​റ്റി​സ​ണ്‍ പ​ട്ട​രു​മ​ഠം. 6.45ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, 7.15ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, സ​മാ​പ​ന പ്രാ​ർ​ഥ​ന.
25ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പെ​ടു​ക്ക​ൽ വീ​ടു​ക​ളി​ലേ​ക്ക്, 3.15ന് ​അ​ന്പ് പ്ര​ദ​ക്ഷി​ണം വാ​ർ​ഡു​ക​ളി​ൽ നി​ന്നും പ​ള്ളി​യി​ലേ​ക്ക്.
നാ​ലി​ന് തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​കു​ര്യാ​ക്കോ​സ് ക​ണ്ണം​പി​ള്ളി​ൽ. 5.45ന് ​വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​റാ​ലി ഏ​ഴു​മു​ട്ടം കു​രി​ശ​ടി​യി​ലേ​യ്ക്ക്.
ഏ​ഴി​ന് തി​രി​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്, എ​ട്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന. 26ന് ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 8.15ന് ​അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ, 9.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​സൈ​മ​ണ്‍ ചി​റ​മ്മേ​ൽ . 11.15ന് ​വി​ശ്വാ​സ​പ്ര​ഘോ​ഷ​ണ​റാ​ലി, ഉച്ചയ്ക്ക് 12.15ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന,കൊ​ടി​യി​റ​ക്ക്.
27ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​നം. രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, പ്രാ​ർ​ഥ​ന എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ നി​ര​വ​ത്ത് അ​റി​യി​ച്ചു.

തൊ​മ്മ​ൻ​കു​ത്ത്: സെ​ന്‍റ് തോ​മ​സ് ദൈ​വാ​ല​യ​ത്തി​ൽ മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ 25,26 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 22, 23 തി​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​മാ​ത്യു വ​ട​ക്കും​പാ​ടം,ഫാ. ​ഫ്രാ​ൻ​സീ​സ് കാ​രി​കു​ന്നേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 24ന് ​വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്, 4.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ.​ജോ​സ് അ​റ​യ്ക്ക​ൽ.
25ന് ​രാ​വി​ലെ 6.30ന് ​തി​രു​സ്വ​രൂ​പ​പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്. 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, എ​ട്ടി​ന് അ​ന്പെ​ഴു​ന്ന​ള്ളി​ക്ക​ൽ വീ​ടു​ക​ളി​ലേ​ക്ക്. വൈ​കു​ന്നേ​രം 4.30ന് ​തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജീ​വ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ. സ​ന്ദേ​ശം - ഫാ. ​ആ​ന്‍റ​ണി ഓ​വേ​ലി​ൽ. 6.30ന് ​പ്ര​ദ​ക്ഷി​ണം വ​ള്ള​ക്ക​ട​വ് ക​പ്പേ​ള​യി​ലേ​ക്ക് - ഫാ. ​അ​ല​ക്സ് താ​ണി​കു​ന്നേ​ൽ. എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം - ഫാ. ​മാ​ത്യു തെ​ക്കേ​ട​ത്ത്. 26ന് ​രാ​വി​ലെ 7.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന്തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ബി​ഖി​ൽ അ​ര​ഞ്ഞാ​ണി​യി​ൽ. സ​ന്ദേ​ശം - ഫാ. ​ജെ​യിം​സ് ചു​ര​ത്താ​ട്ടി. 6.30ന് ​പ്ര​ദ​ക്ഷി​ണം സെ​ന്‍റ് ജോ​സ​ഫ് കു​രി​ശ​ടി​യി​ലേ​ക്ക് - ഫാ. ​ജോ​സ​ഫ് കു​ന്നും​പു​റം. രാ​ത്രി 8.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം - ഫാ. ​ജോ​സ​ഫ് കൊ​യ്ത്താ​ന​ത്ത് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ളെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ട​ക്കേ​ൽ ്അ​റി​യി​ച്ചു.