പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി
Wednesday, February 19, 2020 10:40 PM IST
തൊ​ടു​പു​ഴ: കേ​ര​ള പോ​ലീ​സി​ൽ കേ​ര​ള പി​റ​വി​ക്ക് ശേ​ഷം ഇ​ന്നേ​വ​രെ ഉ​ണ്ടാ​കാ​ത്ത പ​ക​ൽ കൊ​ള്ള​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടും സ​മ്മ​ത​ത്തോ​ടും കൂ​ടി ന​ട​മാ​ടു​ന്ന​തെ​ന്ന് കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ ​പൗ​ലോ​സ്.
ഡിജിപി ​ലോ​ക്നാ​ഥ് ബെ​ഹ്റ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ജോ​ണ്‍ നെ​ടി​യ​പാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .
അ​ഡ്വ.​എ​സ്.​അ​ശോ​ക​ൻ, എം.​എ​സ്.​മു​ഹ​മ്മ​ദ് ,സി.​പി. മാ​ത്യു, ഫി​ലി​പ്പ് ചേ​രി​യി​ൽ, മാ​ർ​ട്ടി​ൻ മാ​ണി, എ​ൻ.​ഐ.​ബെ​ന്നി, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് ,എ.​എം.​ദേ​വ​സ്യ, ജി​യോ മാ​ത്യു, ഷി​ബി​ലി സാ​ഹി​ബ്, അ​നി​ൽ, ക​ണ്ണ​ൻ ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.