നാ​ട​ൻ ക​ലാ​മേ​ള​യ്ക്ക് ഇ​ന്ന് തി​രി​തെ​ളി​യും
Friday, February 21, 2020 10:38 PM IST
കു​മ​ളി: ജി​ല്ലാ ഡി​ടി​പി​സി​യും വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​വ​രു​ന്ന "ഉ​ത്സ​വം - 2020’ നാ​ട​ൻ ക​ലാ​മേ​ള​യ്ക്ക് ഇ​ന്ന് ആ​രം​ഭം കു​റി​ക്കും. കു​മ​ളി പൊ​തു​വേ​ദി​യി​ൽ 28 വ​രെ​യു​ള്ള സാ​യാ​ഹ്ന​ങ്ങ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. 1,20,000 രൂ​പ സ​ർ​ക്കാ​ർ ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കും.ഓ​രോ മേ​ഖ​ല​യി​ലേ​യും ടൂ​റി​സം പ​ദ്ധ​തി​ക​ൾ വ​ള​ർ​ത്തു​ക​യാ​ണ് ല​ക്ഷ്യം. ജി​ല്ല​യി​ൽ കു​മ​ളി​ക്കു പു​റ​മേ മൂന്നാ​റും ക​ലാ​മേ​ള​യ്ക്കു വേ​ദി​യാ​കും. കു​മ​ളി​യി​ൽ ന​ട​ന്ന ആ​ലോ​ച​നാ​യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബ സു​രേ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
യോ​ഗ​ത്തി​ൽ ഡി​ടി​പി​സി ഓ​ഫീ​സ​ർ പി.​എ​സ്. ഗി​രീ​ഷ്, വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ടൂ​റി​സം രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.