റേ​ഷ​ൻ ക​ട​ക​ൾ ഇ​ന്ന് തു​റ​ക്കും
Saturday, April 4, 2020 10:30 PM IST
ഇ​ടു​ക്കി: കോ​വി​ഡ് 19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​വ​ദി​ച്ച സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി ജില്ലയിലെ റേ​ഷ​ൻ ക​ട​ക​ൾ ഇ​ന്ന് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും.