ക്രൈ​സ്റ്റ് കോ​ള​ജി​ൽ ത്രി​ദി​ന ദേ​ശീ​യ വെ​ബി​നാ​ർ
Thursday, July 2, 2020 10:03 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ക്രൈ​സ്റ്റ് കോ​ള​ജി​ൽ ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ’പ്ര​സി​ദ്ധീ​ക​ര​ണം നി​രോ​ധി​ച്ച സാ​ഹി​ത്യ​കൃ​തി​ക​ളും വി​വാ​ദ​ങ്ങ​ളും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ ത്രി​ദി​ന ദേ​ശീ​യ വെ​ബി​നാ​ർ ന​ട​ത്തി. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ന്തോ​ഷ് ചെ​ന്പ​ക​ത്തു​ങ്ക​ൽ സി​എം​ഐ ഉ​ദ്ഘാ​ട​നം​ചെ​യ്തു.
പോ​ണ്ടി​ച്ചേ​രി യൂ​ണി​വ​ഴ്സി​റ്റി​യി​ൽ ജൂ​നി​യ​ർ റി​സേ​ർ​ച്ച​ർ ഫെ​ലോ​ഷി​പ്പ് ചെ​യ്യു​ന്ന സ്വാ​തി കാ​ർ​ത്തി​ക് ക്ലാ​സു​ക​ൾ ന​യി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി സം​ഗീ​ത സോ​മ​ൻ, അ​ധ്യാ​പി​ക ഡ​യാ​ന മാ​ത്യു, അ​ബി​ൻ കെ. ​ജോ​ർ​ജ്, സം​ഗീ​ത സോ​മ​ൻ, ശ്വേ​ത സോ​ജ​ൻ, പി.​ടി. സൂ​ര്യ​മോ​ൾ, മി​ന്ന സാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.