മാ​ത്യു വ​ർ​ഗീ​സി​നു പ​ര​സ്യ ശാ​സ​ന
Saturday, September 19, 2020 10:50 PM IST
തൊ​ടു​പു​ഴ: സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം മാ​ത്യു വ​ർ​ഗീ​സി​നെ പ​ര​സ്യ​മാ​യി ശാ​സി​ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം തൊ​ടു​പു​ഴ​യി​ൽ ചേ​ർ​ന്ന പാ​ർ​ട്ടി​യോ​ഗം തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ അ​റി​യി​ച്ചു.

കി​സാ​ൻ​സ​ഭ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ട്ടി നി​ർ​ദേ​ശം മ​റി​ക​ട​ന്ന് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. മാ​ത്യു വ​ർ​ഗീ​സ് ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.