വെ​ബി​നാ​ർ ന​ട​ത്തി
Tuesday, September 29, 2020 10:15 PM IST
കാ​ഞ്ഞി​ര​മ​റ്റം: ഗ്രാ​മീ​ണ വാ​യ​ന​ശാ​ല ഫി​ലിം ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ ഭൂ​മി​യും സി​നി​മ​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.​ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം എ​സ്.​ജി.​ ഗോ​പി​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​സി.​പ്ര​ഫ.​പി. ദി​ലീ​പ്കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.​ ഫി​ലിം ക്ല​ബ് പ്ര​സി​ഡ​ന്‍റ് ദി​പു കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജോ​മു എം. ​ജോ​ർ​ജ് സ്വാ​ഗ​ത​വും പി.​എ​സ്.​മ​നോ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

തൊ​ടു​പു​ഴ:​ കെ‌എസ്എ​സ്പി​യു മ​ണ​ക്കാ​ട് യൂ​ണി​റ്റ് സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​റോ​ണ​ക്കാ​ല​വും വ​യോ​ജ​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.​ കെ.​ജി.​ശ​ശി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.​ സാം​സ്കാ​രി​ക വേ​ദി ക​ണ്‍​വീ​ന​ർ വി.​എ​സ്.​ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​ഡി.​ശാ​ര​ദാ​മ്മ, സി.​കെ.​ദാ​മോ​ദ​ര​ൻ, കെ.​ബി. പ്ര​സ​ന്ന​കു​മാ​രി, എ​ൻ.​ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.