സം​വ​ര​ണ വാ​ർ​ഡ് ന​റു​ക്കെ​ടു​പ്പ്
Wednesday, September 30, 2020 11:12 PM IST
തൊ​ടു​പു​ഴ: മൂ​ന്നാം ദി​വ​സം ന​റു​ക്കെ​ടു​ത്ത വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണവാ​ർ​ഡു​ക​ൾ ചു​വ​ടെ ചേ​ർ​ക്കു​ന്നു. ഏ​ല​പ്പാ​റ, വ​ണ്ടി​പ്പെ​രി​യാ​ർ, പെ​രു​വ​ന്താ​നം, കു​മ​ളി, കൊ​ക്ക​യാ​ർ, പീ​രു​മേ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ​വാ​ർ​ഡു​ക​ൾ ക​ള​ക്‌ടറേ​റ്റി​ൽ ജി​ല്ലാക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ശ്ച​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ സം​വ​ര​ണവാ​ർ​ഡു​ക​ൾ അ​ഞ്ചി​ന് രാ​വി​ലെ 10 മു​ത​ൽ 3 വ​രെ​യും ജി​ല്ലാപ​ഞ്ചാ​യ​ത്തി​ലേ​ത് അ​ന്നേ ദി​വസം നാ​ലി​നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ശ്ച​യി​ക്കും.
ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 1 പു​ള​ളി​ക്കാ​നം, 4 വ​ട്ട​പ​താ​ൽ, 8 വ​ള്ള​ക്ക​ട​വ്, 9 ഹെ​ലി​ബ​റി​യ, 10 കി​ഴ​ക്കേ​പു​തു​വ​ൽ, 11 കോ​ഴി​ക്കാ​നം, 16 കോ​ല​ഹാ​ല​മേ​ട്, പ​ട്ടി​ക ജാ​തി വ​നി​ത - 5 കൊ​ച്ചു​ക​രു​ന്ത​രു​വി, 6 ചെ​മ്മ​ണ്ണ.് പ​ട്ടി​ക​ജാ​തി -13 ഏ​ല​പ്പാ​റ, 14 ടൈ​ഫോ​ർ​ഡ്
വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 5 നെ​ല്ലി​മ​ല, 8 വ​ളാ​ർ​ഡി സൗ​ത്ത്, 11 വ​ള്ള​ക്ക​ട​വ,് 12 മൗ​ണ്ട്, 14 അ​ര​ണ​യ്ക്ക​ൽ, 15 ഗ്രാ​ന്പി, 17 രാ​ജ​മു​ടി, പ​ട്ടി​ക​ജാ​തി വ​നി​ത - 10 ത​ങ്ക​മ​ല, 13 ഡീ​പ്പ്റ്റി​ൻ, 21 കീ​രി​ക്ക​ര, 22 പ​ള്ളി​ക്ക​ട, 23 തേ​ങ്ങാ​ക്ക​ൽ. പ​ട്ടി​ക​ജാ​തി - 3 ക​ണി​മാ​ർ​ചോ​ല, 4 വാ​ളാ​ർ​ഡി എ​സ്റ്റേ​റ്റ് , 6 വാ​ളാ​ർ​ഡി നോ​ർ​ത്ത്, 9 ഇ​ഞ്ചി​ക്കാ​ട്.
പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 2 പെ​രു​വ​ന്താ​നം, 3 ചു​ഴു​പ്പ് , 5 ചെ​റു​വ​ള്ളി​ക്കു​ളം, 6 ക​ണ​യ​ങ്ക​വ​യ​ൽ, 11 പാ​ലൂ​ർ​കാ​വ്, 13 ക​ട​മാ​ൻ​കു​ളം, 14 മു​ണ്ട​ക്ക​യം ഈ​സ്റ്റ്, പ​ട്ടി​ക​ജാ​തി - 09 കു​പ്പ​ക്ക​യം. പ​ട്ടി​ക വ​ർ​ഗം - 04 അ​മ​ല​ഗി​രി
കു​മ​ളി പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 2 ചെ​ങ്ക​ര, 3 വെ​ള്ളാ​രം​കു​ന്ന്, 04 പ​ത്തു​മു​റി, 07 നൂ​ലാം​പാ​റ, 13 കൊ​ല്ലം​പ​ട്ട​ട, 14 കു​ഴി​ക​ണ്ടം, 15 അ​ട്ട​പ്പ​ള്ളം, 17 ചോ​റ്റു​പാ​റ, പ​ട്ടി​ക​ജാ​തി വ​നി​ത - 5 ഒ​ട്ട​ക​ത്ത​ല​മേ​ട്, 10 താ​മ​ര​ക്ക​ണ്ടം. പ​ട്ടി​ക​ജാ​തി - 12 കു​മ​ളി, 18 വി​ശ്വ​നാ​ഥ​പു​രം. പ​ട്ടി​ക​വ​ർ​ഗം - 1 എ​ട്ടേ​ക്ക​ർ.
കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 1 മു​ക്കു​ളം, 2 വ​ട​ക്കേ​മ​ല, 4 കൊ​ടി​കു​ത്തി, 05 മു​ളം​കു​ന്ന് ,07 പൂ​വ​ഞ്ചി, 08 നാ​ര​കം​പു​ഴ. പ​ട്ടി​ക ജാ​തി വ​നി​ത - 6 ബോ​യ്സ്. പ​ട്ടി​ക​ജാ​തി - 9 കൊ​ക്ക​യാ​ർ. പ​ട്ടി​ക​വ​ർ​ഗം - 3 മേ​ലോ​രം.
പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 1 വുഡ്‌ലാന്‍റ്സ്, 3 കൊ​ടു​വാ​ക്ക​ര​ണം, 06 പാ​ന്പ​നാ​ർ ഈ​സ്റ്റ്, 9 പ​ട്ടു​മു​ടി, 11 പാ​ന്പ​നാ​ർ വെ​സ്റ്റ,് പ​ട്ടി​ക​ജാ​തി വ​നി​ത - 5 ലാ​ഡ്രം, 07 റാ​ണി​കോ​വി​ൽ, 10 പ​ട്ടു​മ​ല, 17 സ്റ്റാ​ഗ് ബ്രൂ​ക്ക്. പ​ട്ടി​ക​ജാ​തി - 2 ഗ്ലെ​ൻ​മേ​രി, 12 ക​ല്ലാ​ർ, 15 സി​വി​ൽ​സ്റ്റേ​ഷ​ൻ.
വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 03 പ​ട്ട​യ​ക്കു​ടി, 05 ക​ള്ളി​പ്പാ​റ, 07 എ​ഴു​പ​തേ​ക്ക​ർ, 10 കാ​ളി​യാ​ർ, 11 മു​ള​ള​ൻ​കു​ത്തി, 12 ഒ​റ​ക​ണ്ണി, 14 വ​ണ്ണ​പ്പു​റം, ടൗ​ണ്‍ സൗ​ത്ത്, 16 ഒ​ടി​യ​പാ​റ, 17 മു​ള​ള​രി​ങ്ങാ​ട്. പ​ട്ടി​ക​ജാ​തി - 04 വെ​ള്ള​ക്ക​യം. പ​ട്ടി​ക​വ​ർ​ഗം - 06 മു​ണ്ട​ൻ​മു​ടി

ഉടുന്പന്നൂർ പഞ്ചായത്ത്
വ​നി​താസം​വ​ര​ണം - 01 അ​മ​യ​പ്ര, 04 പാ​റേ​ക്ക​വ​ല, 06 മ​ല​യി​ഞ്ചി, 09 പെ​രി​ങ്ങാ​ശേ​രി, 11 ചെ​പ്പു​കു​ളം , 12 വെ​ള്ളാ​ന്താ​നം, 16 ഉ​ടു​ന്പ​ന്നൂ​ർ. പ​ട്ടി​ക​വ​ർ​ഗ വ​നി​ത - 10 മ​ഞ്ചി​ക്ക​ല്ല്. പ​ട്ടി​ക​ജാ​തി - 15 ത​ട്ട​ക്കു​ഴ. പ​ട്ടി​ക​വ​ർ​ഗം - 05 ചീ​നി​ക്കു​ഴി
കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 02 തെ​ന്ന​ത്തൂ​ർ, 03 കാ​ളി​യാ​ർ എ​സ്റ്റേ​റ്റ,് 04 കൊ​ടു​വേ​ലി, 05 കോ​ടി​ക്കു​ളം, 06 ചെ​രി​യ​ൻ​പാ​റ, 07 വെ​ള്ളം​ചി​റ , 12 ഐ​രാ​ന്പി​ള്ളി വെ​സ്റ്റ.് പ​ട്ടി​ക​ജാ​തി - 11 ചെ​റു​തോ​ട്ടി​ൻ​ക​ര
ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 01 ചി​ല​വ് വെ​സ്റ്റ്, 03 ഉ​പ്പു​കു​ളം, 06 പാ​ല​പ്പി​ള്ളി , 07 ത​ല​യ​നാ​ട്, 08 മ​ഞ്ഞ​പ്ര, 10 അ​ഞ്ചി​രി, 13 ആ​ല​ക്കോ​ട് നോ​ർ​ത്ത്, പ​ട്ടി​ക​ജാ​തി - 12 ആ​ല​ക്കോ​ട് സൗ​ത്ത്
വെള്ളിയാമറ്റം പഞ്ചായത്ത്
വ​നി​താസം​വ​ര​ണം - 01 ഇ​ളം​ദേ​ശം വെ​സ്റ്റ്, 02 ഇ​ളം​ദേ​ശം ഈ​സ്റ്റ,് 09 കോ​ഴി​പ്പ​ള്ളി , 10 കോ​ള​പ്ര, 12 വെ​ള്ളി​യാ​മ​റ്റം, 15 വെ​ട്ടി​മ​റ്റം, പ​ട്ടി​ക​വ​ർ​ഗ വ​നി​ത - 08 കൂ​വ​ക്ക​ണ്ടം, 04 പ​ന്നി​മ​റ്റം. പ​ട്ടി​ക​ജാ​തി - 03 ഇ​ളം​ദേ​ശം. പ​ട്ടി​ക​വ​ർ​ഗം - 07 പൂ​മാ​ല 13 ക​റു​ക​പ്പ​ള്ളി
കരിമണ്ണൂർ പഞ്ചായത്ത്
വ​നി​താസം​വ​ര​ണം - 01 നെ​യ്യ​ശേ​രി, 05 കോ​ട്ട​ക്ക​വ​ല, 07 പാ​ഴൂ​ക്ക​ര, 11 ക​രി​മ​ണ്ണൂ​ർ ടൗ​ണ്‍, 12 കി​ളി​യ​റ, 13 ഏ​ഴു​മു​ട്ടം 14 കു​റു​ന്പാ​ല​മ​റ്റം. പ​ട്ടി​ക​ജാ​തി - 04 മു​ള​പ്പ​റം
കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 01 കു​ട​യ​ത്തൂ​ർ നോ​ർ​ത്ത,് 02 കൈ​പ്പ, 04 കാ​ഞ്ഞാ​ർ, 05 കൂ​വ​പ്പ​ള്ളി, 06 ച​ക്കി​ക്കാ​വ്, 08 കു​ട​യ​ത്തൂ​ർ ഈ​സ്റ്റ്, 12 കോ​ള​പ്ര സൗ​ത്ത,് പ​ട്ടി​ക​ജാ​തി - 13 കോ​ള​പ്ര ത​ല​യ​നാ​ട് പ​ട്ടി​ക​വ​ർ​ഗം - 03 ഞ​ര​ളം​പു​ഴ
ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 9 പ​ശു​പ്പാ​റ, 11 പു​തു​ക്ക​ട, 12 പൊ​രി​ക​ണ്ണി, 15 കൈ​ത​പ്പ​താ​ൽ, 16 കാ​റ്റാ​ടി​ക്ക​വ​ല, 17 കാ​പ്പി​പ്പ​താ​ൽ, 18 പ​ശു​പ്പാ​റ പു​തു​വ​ൽ, പ​ട്ടി​ക ജാ​തി വ​നി​ത - 3 ക​ണ്ണം​പ​ടി, 4 പാ​ല​ക്കാ​വ്,പ​ട്ടി​ക​ജാ​തി -14 ക​രി​ന്ത​രു​വി, പ​ട്ടി​ക വ​ർ​ഗം- 7 മാ​ട്ടു​ത്താ​വ​ളം
വ​ണ്ട​ൻ​മേ​ട് പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 1 മാ​ലി, 3 പു​ളി​യ​ൻ​മ​ല, 4 ആ​മ​യാ​ർ, 8 രാ​ജാ​ക്ക​ണ്ടം, 9 നെ​റ്റി​ത്തൊ​ഴു, 10 മൈ​ലാ​ടും​പാ​റ, 11 അ​ച്ച​ൻ​കാ​നം. പ​ട്ടി​ക​ജാ​തി വ​നി​ത - 5 വെ​ള്ളി​മ​ല, 13 അ​ണ​ക്ക​ര. പ​ട്ടി​ക​ജാ​തി - 17 ക​റു​വാ​ക്കു​ളം.
കാ​ഞ്ചിയാ​ർ പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 2 പാ​ന്പാ​ടി​ക്കു​ഴി, 4 ല​ബ്ബ​ക്ക​ട, 6 പു​തു​ക്കാ​ട്, 9 കാ​ഞ്ചി​യാ​ർ, 10 വെ​ങ്ങാ​ലൂ​ർ​ക​ട, 11 സ്വ​ർ​ണ​വി​ലാ​സം, 12 മേ​പ്പാ​റ, 13 കി​ഴ​ക്കേ​മാ​ട്ടു​ക​ട്ട. പ​ട്ടി​ക​ജാ​തി - 8 ന​രി​യം​പാ​റ. പ​ട്ടി​ക വ​ർ​ഗം - 1 കോ​വി​ൽ​മ​ല.
ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 1 ചെ​ന്പ​ക​പ്പാ​റ, 2 ഈ​ട്ടി​ത്തോ​പ്പ്, 4 ഇ​ര​ട്ട​യാ​ർ നോ​ർ​ത്ത്, 5 എ​ഴു​കും​വ​യ​ൽ, 10 തു​ള​സി​പ്പാ​റ, 13 ശാ​ന്തി​ഗ്രാം, 14 ഇ​ടി​ഞ്ഞ​മ​ല. പ​ട്ടി​ക​ജാ​തി - 9 ഉ​പ്പു​ക​ണ്ടം.
അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 2 ആ​ന​ക്കു​ഴി, 3 മാ​ട്ടു​ക്ക​ട്ട, 4 ചേ​ന്പ​ളം, 6 പ​ള​നി​ക്കാ​വ്, 8 പ​ച്ച​ക്കാ​ട്, 12 പൂ​വ​ന്തി​ക്കു​ടി, 13 മേ​രി​കു​ളം. പ​ട്ടി​ക ജാ​തി - 7 സു​ൽ​ത്താ​നി​യ.
ച​ക്കു​പ​ള്ളം പ​ഞ്ചാ​യ​ത്ത്
വ​നി​താസം​വ​ര​ണം - 1 ആ​ന​വി​ലാ​സം, 7 മ​യി​ലാ​ടും​പാ​റ, 10 മ​ത്താ​യി​ക്ക​ണ്ടം, 11 വ​ലി​യ​പാ​റ, 12 മേ​നോ​ൻ​മേ​ട്, 14 മേ​ൽ​ച​ക്കു​പ​ള്ളം, 15 നെ​ടും​തൊ​ട്ടി. പ​ട്ടി​ക​ജാ​തി വ​നി​ത - 4 ച​ക്കു​പ​ള്ളം നോ​ർ​ത്ത്്. പ​ട്ടി​ക​ജാ​തി - 13 ച​ക്കു​പ​ള്ളം സൗ​ത്ത്്.