ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ്
Friday, March 31, 2023 12:17 AM IST
ഇ​ല​ഞ്ഞി : ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ൽ കൂ​ത്താ​ട്ടു​കു​ളം ബ്രി​യോ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് പാ​ത്ത് ഫൈ​ൻ​ഡ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. മു​ൻ ഡി​ജി​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ന​യി​ക്കു​ന്ന ക്ലാ​സ് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഇ​ല​ഞ്ഞി ലയൺസ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ, ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി പ്ര​ഫ. സാം​സ​ണ്‍ തോ​മ​സ്, റീ​ജി​യ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​നോ​ജ് അം​ബു​ജാ​ക്ഷ​ൻ, സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ മി​ഥു​ൻ ജോ​ണ്‍, ക​രി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് കെ.​ജെ. സു​ദേ​വ​ൻ, ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ൽ, ഇ​ല​ഞ്ഞി സെ​ന്‍റ് ഫി​ലോ​മി​നാ​സ് പ​ബ്ലി​ക് സ്കൂ​ൾ ആ​ന്‍റ് ജൂ​നി​യ​ർ കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഫാ. ​ജോ​ണ്‍ എ​ർ​ണ്യാ​കു​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും, ഇതോട നുബന്ധിച്ചു നടത്തിയ വാർത്താസ​മ്മേ​ള​ന​ത്തി​ൽ ഇ​ല​ഞ്ഞി ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് ജോ​സ്, സെ​ക്ര​ട്ട​റി ജോ​ണ്‍ മാ​ത്യു, ട്ര​ഷ​റ​ർ സ​ന്തോ​ഷ് സ​ണ്ണി, സാ​ലോ ജോ​ർ​ജ്, പി.​എ. ജോ​ർ​ജ്, ഷാ​ജി അ​ഗ​സ്റ്റി​ൻ ആ​റ്റു​പു​റം, കെ.​ആ​ർ. രാ​ഹു​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.