കോ​ത​മം​ഗ​ല​ത്ത് ആ​വേ​ശം പ​ക​ർ​ന്ന് ഡീ​ൻ
Friday, April 19, 2024 4:50 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത് ആ​വേ​ശം പ​ക​ർ​ന്ന് ഇ​ടു​ക്കി ലോക്സഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ ര​ണ്ടാം ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം.

കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​മു​ടി​യി​ൽ നി​ന്ന് രാ​വി​ലെ ആ​രം​ഭി​ച്ച പ​ര്യ​ട​ന​ത്തി​ന് കോ​ട്ട​പ്പ​ടി, നെ​ല്ലി​ക്കു​ഴി, വാ​ര​പ്പെ​ട്ടി, പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലു​മാ​യി അ​റു​പ​തി​ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ക​ർ​ഷ​ക​രും, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളും സ്ത്രീ​ക​ളും, യു​വാ​ക്ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. ക​ന​ത്ത വെ​യി​ൽ കാ​ര്യ​മാ​ക്കാ​തെ അ​മ്മ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ത്തി​ച്ചേ​ർ​ന്നു.

പ്ര​ധാ​ന ഫ​ർ​ണി​ച്ച​ർ വ്യ​വ​സാ​യ മേ​ഖ​ല​യാ​യ നെ​ല്ലി​ക്കു​ഴി​യി​ൽ സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​റ്റു.
മു​ടി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം മു​ൻ മ​ന്ത്രി ടി.​യു. കു​രു​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​പ്പ​ടി യു​ഡി​എ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡി. ​കോ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷി​ബു തെ​ക്കും​പു​റം, കെ.​പി. ബാ​ബു, പി.​പി. ഉ​തു​പ്പാ​ൻ, ഷ​മീ​ർ പ​ന​ക്ക​ൽ, ബാ​ബു ഏ​ലി​യാ​സ്, കെ.​എം ആ​സാ​ദ്, ഇ​ബ്രാ​ഹിം ക​വ​ല​യി​ൽ, പി.​കെ. മൊ​യ്ദു, എം.​എ​സ് എ​ൽ​ദോ​സ്, എ​ബി എ​ബ്ര​ഹാം, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, എം.​എ​സ്. ന​ജീ​ബ്, ഇ.​എം. മൈ​ക്കി​ൾ, എ.​ടി. പൗ​ലോ​സ്, അ​നൂ​പ് ഇ​ട്ട​ൻ,

സൈ​ജ​ന്‍റ് ചാ​ക്കോ, മാ​ത്യു ജോ​സ​ഫ്, എ.​സി. രാ​ജ​ശേ​ഖ​ര​ൻ, സീ​തി മു​ഹ​മ്മ​ദ്, പ​രീ​ദ് പ​ട്ട​മ്മാ​വു​ടി, പി.​സി. ജോ​ർ​ജ്, കെ.​ജെ. ബോ​ബ​ൻ, എം.​എം. അ​ലി​യാ​ർ, അ​നൂ​പ് കാ​സിം, എ​ൽ​ദോ​സ് കീ​ച്ചേ​രി, ജോ​ർ​ജ് വ​ർ​ഗീ​സ്, ജയിം​സ് കോ​റ​ന്പേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.