പ​ട്ടി​മ​റ്റ​ത്ത് വോ​ട്ടു​തേ​ടി ബെ​ന്നി ബ​ഹ​നാ​ൻ
Saturday, April 20, 2024 4:19 AM IST
കൊ​ച്ചി: ചാ​ല​ക്കു​ടി ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ബെ​ന്നി ബ​ഹ​നാ​ന്‍റെ ഇ​ന്ന​ല​ത്തെ പ​ര്യ​ട​നം പ​ട്ടി​മ​റ്റം ബ്ലോ​ക്കി​ലാ​യി​രു​ന്നു. പ​ര്യ​ട​നം രാ​വി​ലെ 7.30ന് ​മൂ​ണേ​ലി മു​ക​ളി​ല്‍ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. സ​ജീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

തു​ട​ര്‍​ന്ന് ഐ​രാ​പു​രം, മ​ഴു​വ​ന്നൂ​ര്‍, കി​ഴ​ക്ക​മ്പ​ലം, നോ​ര്‍​ത്ത് വ​ഴ​ക്കു​ളം, സൗ​ത്ത് വാ​ഴ​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി പ​ള്ളി​ക്ക​വ​ല​യി​ല്‍ സ​മാ​പി​ച്ചു. ഉ​ച്ച​യ്ക്ക് ശേ​ഷം അ​ന്ന​മ​ന​ട, കു​ഴൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി.

പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ഉ​ച്ച​വ​രെ​യു​ള്ള ഔ​ദ്യോ​ഗി​ക പ​ര്യ​ട​ന പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.