കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ര​ജ​ത​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, April 20, 2024 4:35 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ 25-ാം വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ര​ജ​ത ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും ഇ​ന്ന് രാ​വി​ലെ 11ന് ​ക​ലൂ​ർ റി​ന്യൂ​വ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും.

രാ​വി​ലെ 9.30ന് ​ര​ജി​സ്ട്രേ​ഷ​ൻ, തു​ട​ർ​ന്ന് ടി.​എം. വ​ർ​ഗീ​സ് സെ​മി​നാ​ർ ന​യി​ക്കും. വാ​ർ​ഷി​ക സ​മ്മേ​ള​നം വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് കെ.​എ. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി കോ​ട്ട​യ്ക്ക​ൽ, ഫാ. ​പോ​ൾ കാ​രാ​ച്ചി​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ബി പാ​പ്പ​ച്ച​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ൺ​സ​ൺ പാ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 12.30ന് ​പൊ​തു​ച​ർ​ച്ച.