നാ​ഗ​ഞ്ചേ​രി യാ​ക്കോ​ബാ​യ പ​ള​ളി​യി​ൽ മോ​ഷ​ണം
Saturday, April 20, 2024 4:51 AM IST
കോ​ത​മം​ഗ​ലം: നാ​ഗ​ഞ്ചേ​രി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള​ളി​യി​ൽ മോ​ഷ​ണം. ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ന​ഷ്ട​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളി ജീ​വ​ന​ക്കാ​ര​ൻ പ​ള്ളി​യി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ലു​ക​ൾ തു​റ​ന്നു​കി​ട​ക്കു​ന്നു. പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി വ്യ​ക്ത​മാ​യ​ത്. പ​ള്ളി​യു​ടേ​യും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടേ​യും ഓ​ഫീ​സു​ക​ളു​ടെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് അ​ക​ത്തു​ക​ട​ന്ന​ത്.

പ​ള്ളി അ​ധി​കൃ​ത​ർ കോ​ട്ട​പ്പ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഭ​ണ്ഡാ​ര​ത്തി​ൽ നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.