തിരുനാൾ
Saturday, April 27, 2024 4:29 AM IST
വി​ശു​ദ്ധ ജാ​ന്നാ പ​ള്ളി​യി​ൽ

മ​ര​ട്: വി​ശു​ദ്ധ ജാ​ന്നാ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ ജാ​ന്നാ​യു​ടെ തി​രു​നാ​ൾ തു​ട​ങ്ങി. ച​മ്പ​ക്ക​ര പ​ള്ളി വി​കാ​രി ഫാ. ​ബി​ജു പെ​രു​മാ​യ​ൻ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി.

ഇ​ന്ന് വൈ​കി​ട്ട് 6ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​സ​ജി ക​ണ്ണാം​പ​റ​മ്പ​ൻ. 7.30ന് ​ക​ലാ​സ​ന്ധ്യ.

നാ​ളെ രാ​വി​ലെ 7ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കി​ട്ട് 5ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന- ഫാ. ​ബി​നീ​ഷ് പൂ​ണോ​ളി, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.

പു​ക്കാ​ട്ടു​പ​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ള​ിയി​ൽ

കി​ഴ​ക്ക​മ്പ​ലം: പു​ക്കാ​ട്ടു​പ​ടി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ​യും മ​റ്റു പ​രി​ശു​ദ്ധ​ന്മാ​രു​ടെ​യും ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ 28 മു​ത​ൽ മേ​യ് ഒ​ന്നു വ​രെ തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും.

ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഞാ​യ​റാ​ഴ്ച്ച രാ​വി​ലെ 8ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വി​കാ​രി ഫാ. ​അ​രു​ൺ ജോ​ർ​ജ് ഓ​ള​ങ്ങാ​ട്ട് കൊ​ടി​യേ​റ്റും.

പ്ര​ധാ​ന ദി​ന​മാ​യ ബു​ധ​നാ​ഴ്ച രാ​വി​ലെ 8.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, പ്ര​ദ​ക്ഷി​ണം, 12.30 ന് ​നേ​ർ​ച്ച സ​ദ്യ എ​ന്നി​വ​യു​ണ്ടാ​കും.