ഫോ​ർ​ട്ടുകൊ​ച്ചി: ശ​ക്ത​മാ​യ ക​ട​ലേ​റ്റ​ത്തി​ൽ ചെ​റി​യ​ക​ട​വ് ഡി​വൈ​ൻ​സ് ചാ​പ്പ​ലി​നു സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്ടം.

ബേ​ബി അ​ഗ​സ്റ്റി​ൻ താ​ന്നി​ക്ക​ൽ, ആ​ന്‍റ​ണി കാ​ളി​പ​റ​മ്പി​ൽ, ആ​ന്‍റ​ണി കു​രി​ശു​ങ്ക​ൽ, സോ​ണി അ​ത്തി​പൊ​ഴി, ബി​ജോ​യ്, പീ​റ്റ​ർ പു​ളി​യ​ന​ത്ത്, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൽ, പ്ര​സ്തീ​ന ക​ട​വി പ​റ​മ്പി​ൽ, ഓ​മ​ന കി​ഴ​ക്കേ​ട​ത്ത്, ജൂ​ഡ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ലും ക​ട​ലേ​റ്റ​ത്തി​ലും നാ​ശ​മു​ണ്ടാ​യ​ത്..

ക​ട​ൽ​ഭി​ത്തി ഇ​ല്ലാ​ത്ത ഈ ​മേ​ഖ​ല​യി​ൽ വെ​ള്ളം നി​ര​വ​ധി വീ​ടു​ക​ളു​ടെ ഉ​ള്ളി​ലൂ​ടെ​യാ​ണ് ഒ​ഴു​കി പോ​കു​ന്ന​ത്.

ചെ​ളി​യും മാ​ലി​ന്യ​വും ക​ല​ർ​ന്ന വെ​ള്ളം വീ​ടു​ക​ളു​ടെ അ​ടു​ക്ക​ള​വ​രെ ത​ളം കെ​ട്ടി കി​ട​ക്കു​ന്ന​തി​നാ​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.