കൊ​ച്ചി: ബൈ​ക്ക് മോ​ഷ​ക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. ഇ​ട​പ്പ​ള്ളി മൈ ​ജി ജീ​വ​ന​ക്കാ​ര​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ല്‍ ബി. ​ലി​ബി​ന്‍(22) എ​ന്ന​യാ​ളെ ക​ള​മ​ശേ​രി പോ​ലീ​സ് കൊ​ല്ല​ത്തു നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

മേ​യ് മൂ​ന്നി​നാ​ണ് ഇ​ട​പ്പ​ള്ളി മൈ ​ജി​യു​ടെ മു​മ്പി​ല്‍ നി​ന്നും ഡ്യൂ​ക്ക് ക​മ്പ​നി​യു​ടെ ബൈ​ക്ക് ലി​ബി​ന്‍ മോ​ഷ്ടി​ച്ച​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ബി​ലാ​ല്‍(25) മ​റ്റൊ​രു മോ​ഷ​ണ​ക്കേ​സി​ല്‍ കു​ന്നം​കു​ളം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ആ​ണ്.