ഓ​ണാ​ഘോ​ഷ​വും കു​ടും​ബമേ​ള​യും 13ന്
Tuesday, September 10, 2019 12:46 AM IST
വാ​ഴ​ക്കു​ളം: പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ആ​വോ​ലി യൂ​ണി​റ്റ് ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​മേ​ള​യും 13ന് ​ന​ട​ക്കും. രാ​വി​ലെ 10ന് ​ആ​നി​ക്കാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ജെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ.​മാ​ത്യു കാ​ക്ക​നാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ഡി വ​ർ​ഗീ​സ് ഓ​ണ​സ​ന്ദേ​ശം ന​ൽ​കും. ആ​വോ​ലി പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് മോ​നി​പ്പി​ള്ളി വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു വി​ത​ര​ണ​വും യൂ​ണി​യ​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ഗ്ന​സ് മാ​ണി സാ​ന്ത്വ​ന ഫ​ണ്ട് വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും. ലി​സ​മ്മ ജോ​സ​ഫ്, എ​ൻ.​ജെ. ജോ​ണി, ജ​യിം​സ് മാ​ത്യു, ബാ​ബു കെ. ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.