വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ എ​ത്തി
Sunday, September 22, 2019 12:38 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി. 270 വി​വി​പാ​റ്റ് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളാ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്. ഇ​ന്നു രാ​വി​ലെ 11ന് ​രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്ട്രോം​ഗ് റൂ​മി​ലേ​ക്ക് മാ​റ്റും.

തുടർന്നു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ക​ള​ക്ട​ർ എ​സ്. സു​ഹാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​രും. സെ​പ്റ്റം​ബ​ർ 20 വ​രെ​ അപേക്ഷ നൽകിയ അർഹരായവരെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉൾപ്പെടുത്തും