പു​ല​ക്കാ​ട്ടു​ക​ര​യി​ൽ മ​രി​ച്ച വ​യോ​ധി​ക​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Monday, January 24, 2022 10:49 PM IST
നെ​ൻ​മ​ണി​ക്ക​ര: പു​ല​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ക്ക് മ​ര​ണശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. പു​ല​ക്കാ​ട്ടു​ക​ര ഐ​ത്താ​ട​ൻ കോ​ര​ൻ ഭാ​ര്യ ലീ​ല (77) ആ​ണ് മ​രി​ച്ച​ത്. കി​ട​പ്പ് രോ​ഗി​യാ​യി​രു​ന്നു. ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തോ​ടെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് പോ​സ​റ്റീ​വാ​യ​ത്. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വാ​സ​ന്തി, രാ​ജ​ൻ, രാ​മ​ൻ, ഷാ​ജു, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: വാ​സു, പു​ഷ്പ​ല​ത, ശോ​ഭ​ന, ജ​യ​ല​ക്ഷ്മി.