പി​ക്ക​പ്പ് വാ​ൻ അ​പ​ക​ടം: ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു
Sunday, April 21, 2024 11:23 PM IST
വ​ട​ക്കാ​ഞ്ചേ​രി: പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മു​ണ്ട​ത്തി​ക്കോ​ട് കാ​ളി​യം വീ​ട്ടി​ൽ സു​മേ​ഷ് (കു​ട്ടു-34) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 19ന് ​രാ​ത്രി 9.30 ന് ​വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​നു സ​മീ​പം ന​ട​ന്നു വ​രു​മ്പോ​ൾ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. അ​വി​വാ​ഹി​ത​നാ​ണ്. അ​ച്ഛ​ൻ: രാ​മ​ച​ന്ദ്ര​ൻ. അ​മ്മ: സു​മ. സ​ഹോ​ദ​ര​ൻ: സു​ജി​ത്.