ക​ളി​വി​ള​ക്ക് ഇ​ന്നു തെ​ളി​യും; ഇ​നി ഉ​റ​ക്ക​മി​ല്ലാ​രാ​വു​ക​ള്‍
Tuesday, April 23, 2024 1:15 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍​മാ​ണി​ക്യ ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്പെ​ഷ​ല്‍ പ​ന്ത​ലി​ല്‍ ഏ​ഴു​ദി​വ​സ​ത്തെ ക​ഥ​ക​ളി​ക്ക് ഇ​ന്നു തു​ട​ക്ക​മാ​വും സം​ഗ​മ​പു​രി​യി​ലെ​ത്തു​ന്ന ക​ഥ​ക​ളി പ്രേ​മി​ക​ള്‍​ക്ക് ഇ​നി ഉ​റ​ക്ക​മി​ല്ലാ​രാ​വു​ക​ളാ​ണ്. ദേ​വ​യാ​നി ച​രി​തം, അം​ബ​രീ​ക്ഷ ച​രി​തം, കാ​ല​കേ​യ വ​ധം, ബാ​ലി വ​ധം, പൂ​ത​നാ​മോ​ക്ഷം, ദു​ര്യോ​ധ​ന വ​ധം, മേ​ള​പ്പ​ദം ന​ള​ച​രി​തം നാ​ലാം ദി​വ​സം, സ​ന്താ​ന​ഗോ​പാ​ലം, കി​രാ​തം, ശ്രീ​രാ​മ പ​ട്ടാ​ഭി​ഷേ​കം എ​ന്നി​വ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥ​ക​ള്‍.

ക​ലാ​നി​ല​യം രാ​ഘ​വ​ന്‍, ഡോ. ​സ​ദ​നം കൃ​ഷ്ണ​ന്‍​കു​ട്ടി, കോ​ട്ട​യ്ക്ക​ല്‍ ന​ന്ദ​കു​മാ​ര്‍, ക​ലാ​മ​ണ്ഡ​ലം ബാ​ല​സു​ബ്ര​ഹ്മ​ണ്യം, ക​ലാ​നി​ല​യം ബാ​ല​കൃ​ഷ്ണ​ന്‍, ക​ലാ​നി​ല​യം ഗോ​പി, സ​ദ​നം മ​ണി​ക​ണ്ഠ​ന്‍, സ​ദ​നം ഭാ​സി, ക​ലാ​നി​ല​യം രാ​ജ​ശേ​ഖ​ര പ​ണി​ക്ക​ര്‍, ക​ലാ​നി​ല​യം മ​ധു​മോ​ഹ​ന്‍, കോ​ട്ട​യ്ക്ക​ല്‍ കേ​ശ​വ​ന്‍ കു​ണ്ട​ലാ​യ​ര്‍, പീ​ശാ​പ്പി​ള്ളി രാ​ജീ​വ്, തൃ​പ്പ​യ്യ പീ​താം​ബ​ര​ന്‍, ക​ലാ​മ​ണ്ഡ​ലം ഷ​ണ്‍​മു​ഖ​ദാ​സ്, ഡോ. ​കെ.​ആ​ര്‍. രാ​ജീ​വ്, പാ​ടൂ​ര്‍ ദാ​മോ​ദ​ര​ന്‍, ക​ലാ​നി​ല​യം വി​നോ​ദ്, ക​ലാ​നി​ല​യം അ​നി​ല്‍​കു​മാ​ര്‍, ക​ലാ​മ​ണ്ഡ​ലം ഹ​രി ആ​ര്‍. നാ​യ​ര്‍, ഇ.​കെ. വി​നോ​ദ് വ​രി​യ​ര്‍, ക​ലാ​നി​യം അ​ര​വി​ന്ദ​ന്‍, ക​ലാ​നി​ല​യം മ​നോ​ജ്, ക​ലാ​നി​ല​യം സു​ന്ദ​ര​ന്‍, വെ​ള്ളി​നേ​ഴി ഹ​രി​ദാ​സ്, ക​ലാ​മ​ണ്ഡ​ലം മ​നോ​ജ്, ജ​യ​ന്തി ദേ​വ​രാ​ജ്, ക​രു​ണാ​ക​ര കു​റു​പ്പ്, ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണു വേ​ഷ​മി​ടു​ന്ന​ത്.