വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു
Thursday, April 25, 2024 11:16 PM IST
വെ​ള്ളാ​ങ്ക​ല്ലൂ​ർ: ആ​ലു​വ മ​ണ​പ്പു​റ​ത്ത് കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ത്ത് ബ​ലി​യി​ടാ​ൻ പോ​യ വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബീ​ന സു​ധാ​ക​ര​ൻ(60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.

രാ​വി​ലെ എ​ഴേ മു​ക്കാ​ലോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ച​ട​ങ്ങി​നി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ണ ഇ​വ​രെ ഉ​ട​നെ ആ​ലു​വ ബാ​ങ്ക് ജം​ഗ്ഷ​നി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പു​ത്ത​ൻ​ചി​റ വെ​ള്ളൂ​ർ ന​ടു​ത്തു​രു​ത്ത് പ​രേ​ത​നാ​യ മ​ഠ​ത്തി​പ​റ​മ്പി​ൽ സു​ധാ​ക​ര​നാ​ണ് ഭ​ർ​ത്താ​വ്. പു​ത്ത​ൻ​ചി​റ കൊ​മ്പ​ത്തു​ക​ട​വ് ഡി​വി​ഷ​നി​ൽ നി​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പു​ത്ത​ൻ​ചി​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. സി​പി​ഐ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും മ​ഹി​ളാ​സം​ഘം മാ​ള മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​ണ്. മ​ക്ക​ൾ: സു​ബി​ൻ, രു​ബി​ൻ.