100-ാം വ​യ​സി​ൽ വോ​ട്ടു ചെ​യ്ത​ശേ​ഷം മ​രി​ച്ചു
Thursday, April 25, 2024 11:16 PM IST
ചാ​ല​ക്കു​ടി: നൂ​റാം വ​യ​സി​ൽ ത​ന്‍റെ അ​വ​സാ​ന വോ​ട്ടു ചെ​യ്ത ശേ​ഷം വ​യോ​ധി​ക മ​രി​ച്ചു. കൂ​ർ​ക്ക​മ​റ്റം പ​രേ​ത​നാ​യ ക​ള​ത്തി​ൽ തോ​മ​ൻ ഭാ​ര്യ കൊ​ച്ചു​ത്രേ​സ്യ ആ​ണ് മ​രി​ച്ച​ത്.

85 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ വീ​ട്ടി​ലെ​ത്തി വോ​ട്ടു ചെ​യ്യി​ക്കു​ന്ന സം​വി​ധാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മു​ട​ങ്ങാ​തെ വോ​ട്ടു ചെ​യ്തി​രു​ന്ന കൊ​ച്ചു​ത്രേ​സ്യ ഇ​ത്ത​വ​ണ​യും പ​തി​വു​രീ​തി തെ​റ്റി​ച്ചി​ല്ല.

സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​രേ​ത​നാ​യ ചാ​ക്ക​ച്ച​ൻ, മേ​രി, വ​ത്സ​ൻ, ആ​നി, ജെ​യിം​സ്, പ​രേ​ത​യാ​യ ഫി​ലോ​മി​ന, ജോ​സ്, ലീ​ന. മ​രു​മ​ക്ക​ൾ: മേ​രി, പ​രേ​ത​നാ​യ ദേ​വ​സി​ക്കു​ട്ടി, ഫി​ലോ​മി​ന, പ​രേ​ത​നാ​യ ദേ​വ​സി, എ​ൽ​സി, റ​പ്പാ​യി, ജെ​സി, ഷാ​ജു.