ച​ര​ക്കു​ലോ​റി റോ​ഡി​നു കു​റു​കെ മ​റി​ഞ്ഞു
Sunday, April 28, 2024 7:18 AM IST
കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ല്‍ ച​ര​ക്കു​വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​നു കു​റു​കെ മ​റി​ഞ്ഞ് അ​പ​ക​ടം. ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​നി​ന്നു കു​ന്നം​കു​ള​ത്തേ​യ്ക്കു പോ​വു​ക​യാ​യി​രു​ന്ന മൂ​ടി​ക്കെ​ട്ടി​യ മി​നി​ലോ​റി കൊ​ട​ക​ര ഉ​ളു​മ്പ​ത്തു​കു​ന്നി​ലാ​ണു നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​ര​മ​ണി​ക്കൂ​റി​ലേ​റെ ദേ​ശീ​യ​പാ​ത​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. പി​ന്നീ​ട് ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം റോ​ഡി​ല്‍​നി​ന്നു നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.