ക​ലോ​ത്സ​വ ​ല​ഹ​രി​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ. മോ​ഡ​ൽ ജിഎച്ച്എസ്എസ്
Wednesday, October 9, 2019 12:59 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഗ​വ. മോ​ഡ​ൽ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.
ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ പ്ര​ശ​സ്ത മി​മി​ക്രി ക​ലാ​കാ​ര​നാ​യ ക​ലാ​ഭ​വ​ൻ നൗ​ഷാ​ദ് ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എ. മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​റും മു​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ സോ​ണി​യ ഗി​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ എം. ​പ്യാ​രി​ജ, ഹൈ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി.​വി. ര​മ​ണി, വി​എ​ച്ച്എ​സ്ഇ പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ഹേ​ന, വി​ദ്യാ​ർ​ഥി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം. മേ​ധ, ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി റു​മാ​ന പ​ർ​വീ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.