നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, October 9, 2019 1:01 AM IST
പ​ഴ​യ​ന്നൂ​ർ: ബ്ലോ​ക്ക് എ​ക്സ് സ​ർ​വീ​സ് മെ​ൻ വെ​ൽ​ഫെ​യ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് പ​ഴ​യ​ന്നൂ​ർ ജെ​പി കോം​പ്ല​ക്സി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി. ​ത​ങ്ക​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​സി. പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ആ​ദ്യ വി​ല്പന​യു​ടെ ഉ​ദ്ഘാ​ട​നം ബ്രി​ഗേ​ഡി​യ​ർ ജി. ​ആ​ന​ന്ദ​ക്കു​ട്ട​ൻ നി​ർ​വ​ഹി​ക്കും. നേ​താ​ക്ക​ളാ​യ ഇ. ​വേ​ണു​ഗോ​പാ​ല മേ​നോ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​നാ രാ​ജ​ൻ, എം. ​പ​ത്മ​കു​മാ​ർ, കെ.​പി. ശ്രീ​ജ​യ​ൻ, പി.​കെ. മു​ര​ളീ​ധ​ര​ൻ, വി.​കെ. ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. സം​ഘം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഗോ​പി​നാ​ഥ​ൻ നാ​യ​ർ സ്വാ​ഗ​ത​വും സം​ഘം സെ​ക്ര​ട്ട​റി എം. ​സു​നി​ത ന​ന്ദി​യും പ​റ​യും.