സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം
Monday, February 24, 2020 12:58 AM IST
പ​ടി​യൂ​ർ: കാ​ക്കാ​തു​രു​ത്തി എ​സ്എ​ൻ​ജി യു​പി സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ഉ​ദ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. സു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. കു​ഡും​ബി ട്ര​സ്റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഒ.​എ​സ്. രാ​മ​കൃ​ഷ്ണ​ൻ, പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എ​സ്. ശി​വ​ദാ​സ​ൻ, ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ അ​ബ്ദു​ൾ റ​സാ​ഖ്, ഹെ​ഡ്മി​സ്ട്ര​സ് മ​ധു​ബാ​ല, അ​ധ്യാ​പി​ക ഒ.​പി. ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ർ​ഷ​ക​രി​ൽനി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

വെ​ള്ളാ​ങ്ക​ല്ലൂ​ർ: സാ​ലിം അ​ലി ഫൗ​ണ്ടേ​ഷ​ന്‍റെ സ​മ​ഗ്ര പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ട​ൻ​പ​ശു, ആ​ട്, കോ​ഴി, താ​റാ​വ്, കാ​ട, ബ​യോ​ഗ്യാ​സ്, പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, വാ​ഴ​ക്ക​ന്നു​ക​ൾ, സം​യോ​ജി​ത കൃ​ഷി, വി​ത്ത് ഫാം, ​മി​നി അ​ക്വാ​പോ​ണി​ക്സ് എ​ന്നി​വ​യി​ലേ​ക്ക് വെ​ള്ളാ​ങ്ക​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ സാ​ലിം അ​ലി ഫൗ​ണ്ടേ​ഷ​ന്‍റെ കോ​ണ​ത്തു​കു​ന്നി​ലെ ഓ​ഫീ​സി​ൽ 28 ന് ​വൈ​കീ​ട്ട് അ​ഞ്ച് വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 9061219000.