കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി തമിഴ്നാട് സർക്കാർ
Saturday, April 10, 2021 12:30 AM IST
കോയന്പത്തൂർ: സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ലോ രോ​ഗം കു​റ​യു​ന്നി​ല്ലെ​ങ്കി​ലോ രാ​ത്രി ക​ർ​ഫ്യൂ അ​ല്ലെ​ങ്കി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും എ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ന്നുമു​ത​ൽ നീ​ല​ഗി​രി​യി​ൽ അന്പതു ശതമാവനം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ . ഭാ​വി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണമെന്നും ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അഭ്യർഥിച്ചു.

തോ​ട്ട​ര നേ​ർ​ച്ച​യ്ക്കു കൊ​ടി​യേ​റി

ശ്രീ​കൃ​ഷ്ണ​പു​രം:​ ക​രി​ന്പു​ഴ തോ​ട്ട​ര സ​യ്യി​ദ് ഹൈ​ദ്രോ​സ് കോ​യ ത​ങ്ങ​ളു​ടെ 49-ാമ​ത് ആ​ണ്ടു​നേ​ർ​ച്ച​യ്ക്ക് കൊ​ടി​യേ​റി.​വെ​ള്ളി​യാ​ഴ്ച ജു​മാ ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം പി.​എ.​ത​ങ്ങ​ൾ കൊ​ടി ഉ​യ​ർ​ത്തി.​മ​ഹ​ല്ല് ഖാ​സി എ​സ്.​മു​ഹ​മ്മ​ദ് മു​സ്ലി​യാ​ർ ഖ​ബ​ർ സി​യാ​റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.​ആ​ഷി​ക് അ​ൻ​വ​രി,ഇ.​പി ബ​ഷീ​ർ,ഹ​ബീ​ബ് ത​ങ്ങ​ൾ,കെ.​ഹൈ​ദ​ർ, യു.​കു​ഞ്ഞ​യ​മു,ഇ.​അ​ബു,താ​ഹി​ർ ത​ങ്ങ​ൾ,സൈ​ത​ല​വി തോ​ട്ട​ര, ഷൗ​ക്ക​ത്ത​ലി ദാ​രി​മി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
​വൈ​കി​ട്ട് മൗ​ലീ​ദ് സ​ദ​സ്‌​സ്,മ​ത​പ്ര​ഭാ​ഷ​ണം എ​ന്നി​വ​യു​ണ്ടാ​യി.​ആ​ഷി​ക് അ​ൻ​വ​രി ക​ല്ലാം​കു​ഴി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ​നി​യാ​ഴ്ച വൈ​കി​ട്ട് 7 മ​ണി​ക്ക് മ​ജ്ലി​സു​ന്നൂ​ർ,ദു​ആ സ​മ്മേ​ള​നം, അ​ന്ന​ദാ​നം, പ്ര​ഭാ​ഷ​ണം എ​ന്നി​വ​യു​ണ്ടാ​കും.​പി.​എ.​ത​ങ്ങ​ൾ സാം​സ്കാ​രി​ക സ​ദ​സ്‌​ ഉ​ദ്ഘാ​ട​നം ചെ​യ്യും.​

ഐഎ​ച്ച്ആ​ർഡി എ​ട്ടാം ക്ലാ​സ്‌​ പ്ര​വേ​ശ​നം

പാലക്കാട് : ഐഎ​ച്ച്ആ​ർഡി​ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളു​ക​ളി​ൽ എ​ട്ടാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് 12ന് ​വൈ​കീ​ട്ട് അ​ഞ്ചു വ​രെ ഓ​ണ്‍​ലെ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.