യൂ ​ട്യൂ​ബ് പ​ര​ന്പ​ര ഉ​ദ്ഘാ​ട​നം
Sunday, April 11, 2021 12:50 AM IST
മ​ല​ന്പു​ഴ: കേ​ര​ള പ്ര​ദേ​ശ് പ്ര​വാ​സി ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യും കേ​ര​ളാ ആ​ർ​ട്സ് ആ​ൻ​ഡ് ഫി​ലിം സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ’ഗാ​ന്ധി​ഗി​രി’ എ​ന്ന യൂ ​ട്യൂ​ബ് പ​ര​ന്പ​ര​യു​ടെ ചി​ത്രീ​ക​ര​ണ ഉ​ദ്ഘാ​ട​നം വി. ​കെ ശ്രീ​ക​ണ്ഠ​ൻ എം​പി നി​ർ​വ്വ​ഹി​ച്ചു.
അ​ക​ത്തേ​ത്ത​റ ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​വാ​സി ഗാ​ന്ധി ദ​ർ​ശ​ൻ​വേ​ദി സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ എം.​വി.​ആ​ർ മേ​നോ​ൻ അ​ധ്യ​ക്ഷ​നാ​യി. ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ല​ക്ഷ്മി പ​ദ്മ​നാ​ഭ​ൻ, പി.​പി വി​ജ​യ​കു​മാ​ർ, ദേ​വ​ൻ സി, ​ഗീ​ത, പ്ര​സ​ന്ന​ൻ മു​ള​ത്തൂ​ർ, ശ്രീ​ജി​ത്ത് മാ​രി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.