325 പേ​ർ​ക്കുകൂടി കോ​വി​ഡ്
Monday, April 12, 2021 12:16 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്നലെ 325 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 135 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 180 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 9 പേ​ർ,1 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.
185 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 2179 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം കൊ​ല്ലം, കോ​ട്ട​യം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും, 2 പേ​ർ വീ​തം ക​ണ്ണൂ​ർ, ഇ​ടു​ക്കി, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും,3 പേ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും 5 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലും, 6 പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും, 10 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും, 33 പേ​ർ തൃശൂർ ജി​ല്ല​യി​ലും 57 പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.

ഇ​ന്നലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ സ്വദേശികൾ -63 , ഒ​റ്റ​പ്പാ​ലം-29, അ​ക​ത്തേ​ത്ത​റ-19, മു​ണ്ടൂ​ർ- 11, മ​ണ്ണാ​ർ​ക്കാ​ട് -10, അ​ന​ങ്ങ​ന​ടി, പി​രാ​യി​രി- എട്ടുവീതം, ആ​ല​ത്തൂ​ർ, മേ​ലാ​ർ​കോ​ട് - ഏഴുവീതം, അ​ഗ​ളി, ക​പ്പൂ​ർ, കൊ​ല്ല​ങ്കോ​ട്, ത​രൂ​ർ- ആറുവീതം, ആ​ന​ക്ക​ര, ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, ഷൊ​ർ​ണ്ണൂ​ർ, വ​ട​ക്ക​ഞ്ചേ​രി- അഞ്ചുവീതം,
കോ​ങ്ങാ​ട്, നെന്മാ​റ, പ​ട്ടാ​ന്പി, പ​ട്ടി​ത്ത​റ, പു​തു​ശ്ശേ​രി, വ​ണ്ടാ​ഴി- നാലുവീതം, ചാ​ലി​ശ്ശേ​രി, ചെ​ർ​പ്പു​ള​ശ്ശേ​രി, കി​ഴ​ക്ക​ഞ്ചേ​രി, കൊ​ടു​വാ​യൂ​ർ, ല​ക്കി​ടി​പേ​രൂ​ർ, നാ​ഗ​ല​ശ്ശേ​രി, നെ​ല്ലാ​യ, ത​ച്ച​നാ​ട്ടു​ക​ര, വ​ട​ക​ര​പ്പ​തി- മൂന്നുവീതം,
അ​ല​ന​ല്ലൂ​ർ, അ​ന്പ​ല​പ്പാ​റ,എ​ല​പ്പു​ള്ളി, കാ​ഞ്ഞി​ര​പ്പു​ഴ, ക​ണ്ണാ​ടി, ക​ണ്ണ​ന്പ്ര,ക​രി​ന്പ,കാ​വ​ശ്ശേ​രി, കൊ​ടു​ന്പ്, കു​ത്ത​നൂ​ർ, മ​രു​ത​റോ​ഡ്, ന​ല്ലേ​പ്പി​ള്ളി, പ​രു​തൂ​ർ, പു​തു​പ്പ​രി​യാ​രം, പു​തു​ക്കോ​ട്, ഷോ​ള​യൂ​ർ, തേ​ങ്കു​റി​ശ്ശി, വ​ട​വ​ന്നൂ​ർ, വാ​ണി​യം​കു​ളം, വി​ള​യൂ​ർ- രണ്ടുവീതം,
അ​യി​ലൂ​ർ, എ​രി​മ​യൂ​ർ,ക​രി​ന്പു​ഴ, കൊ​പ്പം, കോ​ട്ടാ​യി, കൊ​ഴി​ഞ്ഞാ​ന്പാ​റ, കു​ഴ​ൽ​മ​ന്ദം, മ​ല​ന്പു​ഴ, മ​ങ്ക​ര, മ​ണ്ണൂ​ർ, മു​ത​ല​മ​ട, മു​തു​ത​ല, ഓ​ങ്ങ​ല്ലൂ​ർ, പ​റ​ളി,പ​ട്ട​ഞ്ചേ​രി, പെ​രു​വെ​ന്പ്, പൊ​ൽ​പ്പു​ള്ളി, പു​തു​ന​ഗ​രം, തി​രു​മി​റ്റ​ക്കോ​ട്, തൃ​ക്ക​ടേ​രി, തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ - ഒ​രാ​ൾ വീ​തം