യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ൽ നെ​റ്റ് പ​രി​ശീ​ല​ന പ​രി​പാ​ടി
Sunday, June 13, 2021 1:03 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ലെ പി​ജി കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ടി​എ, നെ​റ്റ്, ജെ​ആ​ർ​ഫ് പ​ഠ​ന പ​രി​ശീ​ല​ന പ​രി​പാ​ടി ന്ധ​ലേ​ണി​ങ്ങ് സോ​ണ്‍ ഫോ​ർ നെ​റ്റ് എ​ക്സാം​ന്ധ വൈ​സ് പ്രി​ൻ​സി​പ്പാ​ൾ റ​വ.​ഡോ.​ജോ​സ​ഫ് ഓ​ലി​ക്ക​ൽ കൂ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പൽ അ​ഡ്വ.​ഡോ.​ടോ​മി ആ​ന്‍റ​ണി അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​ദ്ധ്യാ​പ​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.
കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​മെ​റ്റി​ൽഡ ഡാ​നി ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.​ അ​സി.​പ്രൊ​ഫ​സ​ർ​മാ​രാ​യ എം.​കെ. ശ്രീ​രാ​ജ്. സ്വാ​ഗ​ത​വും എ.​ബി​. ഐ​ശ്വ​ര്യ ന​ന്ദി​യും പ​റ​ഞ്ഞു.