പാ​ര​ന്പ​ര്യേ​ത​ര ട്ര​സ്റ്റി നി​യ​മ​നം
Thursday, December 2, 2021 1:32 AM IST
പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം താ​ലൂ​ക്കി​ലെ കാ​റ​ൽ​മ​ണ്ണ തൃ​ക്കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ ട്ര​സ്റ്റി​മാ​രെ നി​യ​മി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ ഡി​സം​ബ​ർ 15 ന് ​വൈ​കി​ട്ട് അ​ഞ്ചി​ന​കം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പാ​ല​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് നി​ശ്ചി​ത ഫോ​റ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. അ​പേ​ക്ഷാഫോ​റം പാ​ല​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലും, ഒ​റ്റ​പ്പാ​ലം ഡി​വി​ഷ​ൻ ഇ​ൻ​സ്പെ​ക്ട​റു​ടെ ഓ​ഫീ​സി​ലും വെബ്സൈറ്റിലും ​ല​ഭി​ക്കും.