നെന്മാ​റ ഗ​വ. ഐടിഐ​യി​ൽ
Thursday, December 2, 2021 1:32 AM IST
പാ​ല​ക്കാ​ട്: നെന്മാ​റ ഗ​വ. ഐടിഐ​യി​ൽ ക​ന്പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മി​ംഗ് അ​സി​സ്റ്റ​ന്‍റ് ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​റെ നി​യ​മി​ക്കു​ന്നു. അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ഐടി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ബിഇ / ബിടെ​ക് അ​ല്ലെ​ങ്കി​ൽ അം​ഗീ​കൃ​ത ബോ​ർ​ഡ്/ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നും ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ഐ​ടി എ​ന്നി​വ​യി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ക​ന്പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ് ട്രേ​ഡി​ൽ നാ​ഷ​ണ​ൽ ട്രേ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്/ നാ​ഷ​ണ​ൽ അ​പ്ര​ന്‍റി​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റും നാ​ഷ​ണ​ൽ ക്രാ​ഫ്റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ ട്രെ​യി​നി​ംഗ് സ​ർ​ട്ടി​ഫി​ക്ക​റ്റും മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത.
യോ​ഗ്യ​ത, വ​യ​സ്, പ്ര​വൃ​ത്തി​പ​രി​ച​യം തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നാ​ലി​ന് രാ​വി​ലെ 11 ന് ​ഐടി​ഐയി​ൽ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പാ​ൾ അ​റി​യി​ച്ചു. ഫോ​ണ്‍: 04923- 241010.