ശിപാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്ക​ണം: വി​ശ്വ​ക​ർ​മ സ​ർ​വീ​സ് സൊ​സൈ​റ്റി
Wednesday, January 19, 2022 11:36 PM IST
വ​ട​ക്ക​ഞ്ചേ​രി: ഡോ.​പി.​എ​ൻ. ശ​ങ്ക​ര​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ത​ള്ളി​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ശു​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് വി​ശ്വ​ക​ർ​മ സ​ർ​വീ​സ് സൊ​സൈ​റ്റി ആ​ല​ത്തൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗം വി​എ​സ്എ​സ് ജി​ല്ലാ ഓ​ർ​ഗ​നൈ​സിം​ഗ് ക​ണ്‍​വീ​ന​ർ കാ​ര​യ​ങ്കാ​ട്ട് ശി​വ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ.​ സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​ കു​ട്ട​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബോ​ർ​ഡ് മെ​ന്പ​ർ പൊ​റ്റ​ശ്ശേ​രി ഗോ​പാ​ല​ൻ, സി.​ നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.