"ഉൗ​ട്ടി 200’ ഫെ​സ്റ്റി​വ​ൽ: ചി​ത്ര​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി
Sunday, May 22, 2022 12:52 AM IST
നീ​ല​ഗി​രി : ഉൗ​ട്ടി​യി​ൽ ന​ട​ക്കു​ന്ന "ഉൗ​ട്ടി 200’ ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി അ​പൂ​ർ​വ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തി. ഉൗ​ട്ടി​യു​ടെ പ​ഴ​യ ചി​ത്ര​ങ്ങ​ൾ, പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ൾ, കെ​ട്ടി​ട​ങ്ങ​ൾ, പ്ര​മു​ഖ​രു​ടെ ചി​ത്ര​ങ്ങ​ൾ, മൗ​ണ്ട് ട്രെ​യി​ൻ ചി​ത്ര​ങ്ങ​ൾ, സം​സ്കാ​ര​ങ്ങ​ളു​ടെയും ​ആ​ചാ​ര​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യു​ള്ള അ​പൂ​ർ​വ​യി​നം ചി​ത്ര​ങ്ങ​ളാ​ണ് ഗ​വ. ആ​ർ​ട്സ് കോ​ള​ജി​ൽ ന​ട​ക്കു​ന്ന എ​ക്സി​ബി​ഷ​നി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ധാ​രാ​ളം പേ​രാ​ണ് ചി​ത്ര​പ്ര​ദ​ർ​ശ​നം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​ത്.