കാണികളെ ആ​വേ​ശ​ത്തി​ലാ​റാ​ടി​ച്ച് സി​നി​മാ​റ്റി​ക് ഡാ​ൻ​സ് മ​ത്സ​രം
Sunday, June 26, 2022 12:58 AM IST
തൃ​ശൂ​ർ: മി​ന്നി​ത്തി​ള​ങ്ങു​ന്ന ആ​ട​യാ​ഭ​ര​ണ​ങ്ങ​ളും ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളും കൈ​യ​ടി​ക​ളോ​ടെ കാ​ണി​ക​ളും. പ്രാ​യ​വും ഒൗ​ദേ്യാ​ഗി​ക പ​ദ​വി​ക​ളും മ​റ​ന്ന് ആ​വേ​ശ​ത്തി​ലാ​റാ​ടി മ​ത്സ​രാ​ർ​ഥി​ക​ൾ. സി​നി​മാ​റ്റി​ക് ഡാ​ൻ​സ് തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യെ ഇ​ള​ക്കി മ​റി​ച്ചു.

സ്കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യെ ഓ​ർ​മി​പ്പി​ക്കും വി​ധം നി​റ​ഞ്ഞുക​വി​ഞ്ഞ സ​ദ​സാ​യി​രു​ന്നു തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ. 13 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല ഒ​ന്നാ​മ​താ​യി. ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം തു​ട​ങ്ങി ക്ലാ​സി​ക്ക​ൽ നൃ​ത്ത​ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാ​മ​താ​യി ജി​ല്ല​യു​ടെ അ​ഭി​മാ​ന​മാ​യ റോ​മി ച​ന്ദ്ര​മോ​ഹ​ൻ ന​യി​ച്ച ടീ​മാ​ണ് തൃ​ശൂ​രി​ന് ഒ​ന്നാംസ്ഥാ​നം സ​മ്മാ​നി​ച്ച​ത്. റോ​മി ഉ​ൾ​പ്പ​ടെ ഏ​ഴ് പേ​രാ​ണു സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​സാ​ധ്യ​മാ​യ മെ​യ്‌​വ​ഴ​ക്ക​ത്തോ​ടെ​യും ച​ടു​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളി​ലൂ​ടെ​യു​മു​ള്ള ടീ​മി​ന്‍റെ പ്ര​ക​ട​നം നി​റ​ഞ്ഞ കൈ​യ​ടി നേ​ടി.

ശ്യാ​മി​ലി എ​സ്.​മേ​നോ​ൻ ന​യി​ച്ച കൊ​ല്ലം ജി​ല്ലാ ടീ​മും കെ.​പി. ര​മ്യ ന​യി​ച്ച ക​ണ്ണൂ​ർ ജി​ല്ലാ ടീ​മും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. മ​നോ​ജ് എം.​മേ​നോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ, വി.​എ​സ്. ലി​ബി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട്, ദ​ർ​ശ​ന ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യം ജി​ല്ല​ക​ൾ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.