രാ​ജീ​വ്ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി
Tuesday, May 21, 2019 10:40 PM IST
പാ​ല​ക്കാ​ട്: രാ​ജീ​വ്ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ഡി​സി​സി​യി​ൽ ആ​ച​രി​ച്ചു. മു​ൻ എം​എ​ൽ​എ കെ.​എ.​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ക​ണ്ണൂ​ർ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​രാ​മ​ച​ന്ദ്ര​ൻ, സി.​ബാ​ല​ൻ, കെ.​ഭ​വ​ദാ​സ്, ശാ​ന്താ ജ​യ​റാം, പി.​ബാ​ല​ഗോ​പാ​ൽ, പു​ത്തൂ​ർ രാ​മ​കൃ​ഷ്ണ​ൻ, മ​നോ​ജ് ചി​ങ്ങ​ന്നൂ​ർ, സാ​വി​ത്രി വ​ത്സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഡി.​വ​ന​രാ​ജ്, സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്, മ​നോ​ഹ​ര​ൻ, ശി​വ​ദാ​സ്, ഉ​മേ​ഷ് എ​ണ്ണ​പ്പാ​ടം, പ​ട്ടി​ക്ക​ര ഭ​വ​ദാ​സ്, വി.​ആ​റു​മു​ഖ​ൻ, കെ.​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പു​തു​പ്പ​രി​യാ​രം: മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജീ​വ്ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ദി​നം നൊ​ച്ചു​ള്ളി​യി​ൽ ആ​ച​രി​ച്ചു. ഫോ​ട്ടോ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​സി.​സി​ദ്ധാ​ർ​ഥ​ൻ, എ​ൻ.​പി.​കു​മാ​ര​ൻ, കെ.​ജി.​സു​കു​മാ​ര​ൻ, കെ.​എം.​വി​ജ​യ​ൻ, എം.​വി.​ബാ​ല​കൃ​ഷ്ണ​ൻ, കെ.​വി.​സു​ബ്ര​ഹ​മ​ണ്യ​ൻ, എ​ൻ.​ജി.​പ​ങ്ങു​ണ്ണി, കെ.​സി.​വി​നു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.