അ​വാ​ർ​ഡ് വി​ത​ര​ണം
Saturday, July 13, 2019 10:53 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പ​യ്യ​നെ​ടം ജി​എ​ൽ​പി സ്കൂ​ളി​ൽ പി​ടി​എ യോ​ഗ​വും എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ്, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ൻ​റ് കെ.​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക എം.​പ​ദ്മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ സ​ജീ​വ്കു​മാ​ർ, വി.​ര​വി, കെ.​സു​രേ​ഷ് കു​മാ​ർ, സ​ജി​ത കൃ​ഷ്ണ​കു​മാ​ർ, ര​ജി​ത, സ​ന്ധ്യ, അ​ധ്യാ​പ​ക​രാ​യ വി.​പി.​ഹം​സ​ക്കു​ട്ടി, കെ.​സ്വാ​തി ​പ്ര​സം​ഗി​ച്ചു.