ഓ​ണാ​ഘോ​ഷം
Sunday, September 15, 2019 12:49 AM IST
നെന്മാ​റ: തി​രു​വ​ഴി​യാ​ട് പു​ത്ത​ൻ​ത​റ​യി​ൽ ത​ണ്ട​ർ​ബോ​യ്സ് യു​വ​ജ​ന സം​ഘ​ട​ന ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ന്ധി​ച്ചു പ്ര​ദേ​ശ​ത്തെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് നാ​ട്ടു​കാ​ർ​ക്കു ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി.പ്ര​സി​ഡ​ന്‍റ് ഷ​മീ​ർ, രാ​ജേ​ഷ്, വി​ഷ്ണു, ബാ​ല​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
തി​രു​വ​ഴി​യാ​ട്: ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ഥി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി പൂ​ക്ക​ള​മി​ട്ടും, ഓ​ണ​പ്പാ​ട്ടു​ക​ൾ പാ​ടി​യും, ഓ​ണ​ക്കോ​ടി​ക​ൾ വി​ത​ര​ണം ചെ​യ്തും ഓ​ണാ​ഘോ​ഷം ന​ട​ത്തി.

കെ.​പി.​ശോ​ഭ, എ.​ആ​ണ്ട​വ​ൻ, സൂ​സ​ൻ, അ​ഭി​ലാ​ഷ്, സു​ഗ​ത​ൻ​പി​ള്ള, പി.​ദി​നേ​ഷ് കു​മാ​ർ, ആ​ഷ, ജി​ൻ​സി, കെ.​രാ​ജ​ൻ പ​ങ്കെ​ടു​ത്തു.