അ​യി​നം​പാ​ടം​വ​ള​വി​ലെ കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി
Sunday, September 15, 2019 10:55 PM IST
നെന്മാ​റ: മം​ഗ​ലം-​ഗോ​വി​ന്ദ​പു​രം പ്ര​ധാ​ന പാ​ത​യി​ൽ അ​യി​നം​പാ​ടം വ​ള​വി​ലാ​യു​ള്ള റോ​ഡി​ലു​ള്ള കു​ഴി​ക​ൾ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. റോ​ഡി​ലെ കു​ഴി​യ​ട​യ്ക്കാ​ൻ വേ​ണ്ടു​ന്ന ന​ട​പ​ടി​ക​ൾ അ​ധി​കാ​ര​പ്പെ​ട്ട​വ​ർ സ്വീ​ക​രി​ക്കു​ന്നി​ലെ​ന്ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ മു​റു​മു​റു​പ്പു​ണ്ട്. നി​ല​വി​ൽ കു​ഴി​ക​ളു​ള്ള ഭാ​ഗം റോ​ഡി​നു വീ​തി കു​റ​വും വ​ള​വും ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്നെ​ന്ന പ​രാ​തി​യും സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​തി​നു അ​ടു​ത്ത പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.