സം​സ്ഥാ​ന സ​മ്മേ​ള​നം
Friday, October 18, 2019 12:33 AM IST
പാ​ല​ക്കാ​ട്: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് സം​ഘ് 23-ാം സം​സ്ഥാ​ന സ​മ്മേ​ള​നം 18, 19 തീ​യ​തി​ക​ളി​ൽ ഹോ​ട്ട​ൽ ഗ​സാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സ​മ്മേ​ള​നം കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.