റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വം ന​വം​ബ​ർ പ​തി​നാ​ലു​മു​ത​ൽ ത​ച്ച​ന്പാ​റ​യി​ൽ
Friday, October 18, 2019 11:09 PM IST
ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട് റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വം ന​വം​ബ​ർ 14, 15, 16 തീ​യ​തി​ക​ളി​ൽ ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ​യോ​ഗം കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​അ​ച്യു​ത​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി മൊ​യ്തു, ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു പ​ഴു​ക്കാ​ത്ത​റ, പ​ഞ്ചാ​യ​ത്തം​ഗം രാ​ജ​ഗോ​പാ​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​രാ​മ​ച​ന്ദ്ര​ൻ, വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ പി.​കൃ​ഷ്ണ​ൻ, ഡി​ഇ​ഒ അ​ബ്ദു​ൾ മ​ജീ​ദ്, അ​നി​ൽ, സ്കൂ​ൾ മാ​നേ​ജ​ർ വ​ൽ​ത്സ​ൻ മ​ഠ​ത്തി​ൽ, പ്രി​ൻ​സി​പ്പ​ൽ, വി.​പി.​ജ​യ​രാ​ജ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബെ​ന്നി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.