കി​ണ​റ്റി​ൽ വീ​ണു​മ​രി​ച്ചു
Wednesday, November 13, 2019 11:12 PM IST
നെന്മാറ: കി​ണ​റി​ന്‍റെ ചു​റ്റു​മ​തി​ലി​ൽ ഇ​രി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ കി​ണ റ്റിൽ വീ​ണു മ​രി​ച്ചു. ക​യ​റാ​ടി വീ​ഴ്‌ലി കി​ഴ​ക്കേ​ക്കു​ടി​ലി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ ഷൈ​ൻ (43) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.

ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഷൈ​ൻ വീ​ഴ്‌ലിയി​ലെ പൊ​തു​കി​ണ​റി​ന്‍റെ ഭി​ത്തി​യി​ൽ ഇ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കി​ണ​റി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

ബ​സ് ക​യ​റാ​ൻ നി​ല്ക്കു​ന്ന സ്ത്രീ​ക​ൾ ക​ണ്ട​തി​നെതു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളെ​ത്തി കി​ണ​റ്റി​ൽ​നി​ന്നു പു​റ​ത്തെ​ടു​ത്ത് നെന്മാ​റ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ിച്ചു.അ​മ്മ: ലീ​ല. ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: നി​ജി​ൽ, നി​ഖി​ൽ, നി​ഷാ​ദ്. മൃ​ത​ദേ​ഹം ആ​ല​ത്തൂ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​നു വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.