ക്രി​സ്മ​സ് ആ​ഘോ​ഷം നാ​ളെ
Saturday, December 14, 2019 12:56 AM IST
വ​ട​ക്ക​ഞ്ചേ​രി: മേ​ഖ​ലാ എ​ക്യു​മെ​നി​ക്ക​ൽ മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്രി​സ്മ​സ് ആ​ഘോ​ഷം നാ​ളെ വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​നാ​പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. മേ​ഖ​ല​യി​ലെ എ​ല്ലാ ക്രി​സ്തീ​യ വി​ഭാ​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ക്രി​സ്മ​സ് സ്നേ​ഹ​സം​ഗ​മം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
വി​വി​ധ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​രോ​ൾ ഗാ​ന​ങ്ങ​ളും ഉ​ണ്ടാ​കും. വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി രൂ​പ​താ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​റോ​നാ​വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ കൊ​ള​ള​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്ര​തി​ഷേ​ധി​ച്ചു

അ​ഗ​ളി: ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വം, നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വം എ​ന്നീ മ​ഹ​ത്താ​യ കാ​ര്യ​ങ്ങ​ളെ പി​ച്ചി​ചീ​ന്തി ന​ട​പ്പി​ലാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് കോ​ണ്‍​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും യോ​ഗ​വും ന​ട​ത്തി.
രാ​ജീ​വ് ഭ​വ​ന്‍റെ മു​ന്പി​ൽ​നി​ന്നും അ​ഗ​ളി പോ​സ്റ്റോ​ഫി​സി​ന്‍റെ മു​ന്പി​ലേ​യ്ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ന് അ​ട്ട​പ്പാ​ടി ബ്ലേ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക് നേ​തൃ​ത്വം ന​ല്കി. എ​ൻ.​കെ.​ര​ഘു​ത്ത​മ​ൻ, കെ.​രാ​ജ​ൻ, എ.​ആ​ർ.​ശി​വ​രാ​മ​ൻ, വി.​സി.​മാ​ത്യു, സി.​ചി​ന്ന​സ്വാ​മി, ബി​നോ​യി കു​മ്മം​കോ​ട്ടി​ൽ, എം.​സി.​ഗാ​ന്ധി, സു​ബി ഇ​മ്മാ​നു​വ​ൽ, ആ​ർ.​രം​ഗ​സ്വാ​മി, പ​ഴ​നി​സ്വാ​മി, കെ.​പി.​സാ​ബു, റ​ഷീ​ദ് ക​ള്ള​മ​ല, എം.​എം.​തോ​മ​സ്, മ​യി​ൽ​സ്വാ​മി, വി​ശ്വ​നാ​ഥ​ൻ, സെ​ന്തി​ൽ, വി.​വി.​നാ​ഗ​രാ​ജ​ൻ, അ​മീ​റു​ദീ​ൻ, സു​കു​മാ​ര​ൻ പെ​ട്ടി​ക്ക​ൽ, പി.​എം.​ഹ​നീ​ഫ, സ​തീ​ഷ് ചാ​ക്കോ, സു​നി​ൽ ജി.​പു​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.
ഭാ​ര​ത​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ത​ക​ർ​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക്കു​വേ​ണ്ടി പ്ര​സി​ഡ​ന്‍റ് ഷി​ബു സി​റി​യ​ക് ആ​വ​ശ്യ​പ്പെ​ട്ടു.