മോ​ണ്ടി​സോ​റി അ​ധ്യാ​പ​ന പ​രി​ശീ​ല​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, May 29, 2020 12:27 AM IST
പാ​ല​ക്കാ​ട്: ദേ​ശീ​യ ശി​ശു​ക്ഷേ​മ സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ൽ ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ (എ​ൻ. സി​ഡി​സി, ന്യൂ​ഡ​ൽ​ഹി) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന മോ​ണ്ടി​സോ​റി വി​ദ്യാ​ഭ്യാ​സ​ത്തി​ലു​ള്ള അ​ധ്യാ​പ​ന പ​രി​ശീ​ല​ന കോ​ഴ്സു​ക​ളു​ടെ മു​പ്പ​ത്തി​ഒ​ന്നാ​മ​ത് ബാ​ച്ചി​ൽ ചേ​രു​ന്ന​തി​ന് വ​നി​ത​ക​ളി​ൽ​നി​ന്നും (പ്രാ​യ​പ​രി​ധി​യി​ല്ല) അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി ടി​ടി​സി (ഒ​രു​വ​ർ​ഷം, യോ​ഗ്യ​ത:​എ​സ്എ​സ്എ​ൽ​സി). ഡി​പ്ലോ​മ ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി ടി​ടി​സി (ഒ​രു​വ​ർ​ഷം, യോ​ഗ്യ​ത- പ്ല​സ്ടു). അ​ഡ്വാ​ൻ​സ്ഡ് ഡി​പ്ലോ​മ ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി ടി.​ടി.​സി. (1വ​ർ​ഷം, യോ​ഗ്യ​ത-​ടി​ടി​സി./​പി​പി​ടി​ടി​സി.), പോ​സ്റ്റ് ഗ്രാ​ഡ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മോ​ണ്ടി​സോ​റി ടി​ടി​സി (ഒ​രു​വ​ർ​ഷം, യോ​ഗ്യ​ത-​ഏ​തെ​ങ്കി​ലും ഡി​ഗ്രി) എ​ന്നി​വ​യാ​ണ് കോ​ഴ്സു​ക​ൾ.
റെ​ഗു​ല​ർ, ഹോ​ളി​ഡേ ബാ​ച്ചു​ക​ളും വീ​ട്ടി​ലി​രു​ന്ന് പ​ഠി​ക്കാ​വു​ന്ന ഡി​സ്റ്റ​ൻ​സ് ബാ​ച്ചു​മു​ണ്ട്. അ​ധ്യാ​പ​ന​ത്തി​ൽ അ​ഭി​രു​ചി​യു​ള്ള​വ​ർ​ക്ക് പ​കു​തി ഫീ​സാ​നു​കൂ​ല്യം ല​ഭി​ക്കും. എ​ല്ലാ ബാ​ച്ചു​കാ​ർ​ക്കു​മു​ള്ള ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കും.
പാ​ല​ക്കാ​ട്, പ​ട്ടാ​ന്പി എ​ന്നി​വ​യാ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9961 141 115 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.