പ​ഞ്ച​ദി​ന ദേ​ശീ​യ വെ​ബി​നാ​ർ ന​ട​ത്തി
Saturday, July 11, 2020 12:05 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ ന​ട​ത്തി​യ പ​ഞ്ച​ദി​ന ദേ​ശീ​യ വെ​ബി​നാ​ർ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ർ​ണാ​ട​ക ക്രി​സ്തു​ജ​യ​ന്തി കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. എം.​ജീ​വ, തെ​ല​ങ്കാ​ന​യി​ലെ ക​ഐ​എ​സ് എ​സ് ഫൗ​ണ്ട​റും വി​സി​റ്റിം​ഗ് പ്ര​ഫ​സ​റു​മാ​യ ഡോ. ​ക​ല്യാ​ണ ച​ക്ര​വ​ർ​ത്തി തി​രു​ന​ഗ​രി, പു​തു​ച്ചേ​രി​യി​ലെ ശാ​ര​ദ ഗം​ഗാ​ധ​ര​ൻ കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ക​നി​ക​പ്രി​യ, ബീ​ഹാ​ർ അ​മി​റ്റി സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. നൂ​ത​ൻ​കു​മാ​രി, മ​ഹാ​രാ​ഷ്ട്ര​യി​ലെ ബി.​കെ.​ബ്രി​ല്ല കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ഗി​രി​ഷ്മ കോ​ബ്രാ​ഗാ​ഡ് എ​ന്നി​വ​രാ​ണ് വെ​ബി​നാ​ർ ന​യി​ച്ച​ത്.
പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ. ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ ആ​ശം​സ​യ​ർ​പ്പി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ജി​ബി​ൻ ജോ​സ് സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. അ​ഷി​മ ന​ന്ദി​യും പ​റ​ഞ്ഞു.
വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 150-ഓ​ളം​പേ​ർ വെ​ബി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഓ​ണ്‍​ലൈ​ൻ​വ​ഴി പി​ന്നീ​ട് ന​ല്കും.