സ്വ​ർ​ണ​ക്ക​ട​ത്ത് അ​ഴി​മ​തി; സ​ർ​ക്കാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
Saturday, July 11, 2020 12:07 AM IST
ക​ല്ല​ടി​ക്കോ​ട്: ഒൗ​ദ്യോ​ഗി​ക മാ​ർ​ഗ​ങ്ങ​ളു​ടെ മ​റ​വി​ൽ സ​ർ​ക്കാ​രി​ന്‍റെ സ​മ്മ​ത​തോ​ടെ സ്വ​ർ​ണ​ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത സ​ർ​ക്കാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് യു​ഡി​എ​ഫ് ക​രി​ന്പ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് ക​രി​ന്പ മ​ണ്ഡ​ലം ക​മ്മി​റ്റി ക​രി​ന്പ വി​ല്ലേ​ജ് ഓ​ഫീ​സി​നു​സ​മീ​പം ന​ട​ത്തി​യ ധ​ർ​ണ യു​ഡി​എ​ഫ് കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​തി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ക​രി​ന്പ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​കെ.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​സ​ഫ് പാ​ല​യ്ക്ക​ൽ, എം.​കെ.​മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, മു​ഹ​മ്മ​ദ് മു​സ്ത​ഫ, പി.​എം.​കു​രു​വി​ള, മാ​ത്യു ക​ല്ല​ടി​ക്കോ​ട്, ഹം​സ, മു​ഹ​മ്മ​ദ് ഹാ​രീ​സ്, സാ​ക്കീ​ർ ക​രി​ന്പ, ക​രീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.