കൊ​റോ​ണ മു​ക്ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി
Sunday, August 9, 2020 12:33 AM IST
കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യി​ൽ കൊ​റോ​ണ രോ​ഗ​ത്തി​ൽ​നി​ന്നും മു​ക്ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി. ജി​ല്ല​യി​ൽ ആ​റാ​യി​ര​ത്തി മു​ന്നൂ​റി​ലേ​റെ പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 4546 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്.
നൂ​റ്റി​പ​ത്തി​ല​ധി​കം പേ​ർ കൊ​റോ​ണ ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ഇ​പ്പോ​ൾ 1580 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.