ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു
Wednesday, August 12, 2020 12:23 AM IST
ആ​ല​ത്തൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ർ​ക്കും പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് നാ​ല് പേ​ർ​ക്കു​മു​ൾ​പ്പ​ടെ ഒ​ന്പ​ത് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​ല​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി​യ​താ​യി ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ നാ​സ​ർ അ​റി​യി​ച്ചു.
പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സം​യു​ക്ത​മാ​യാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് മു​ത​ൽ അ​വ​ശ്യ സ​ർ​വ്വീ​സു​ക​ള​ലാ​ത്ത എ​ല്ലാ ക​ട​ക​ളും അ​ട​ച്ചി​ടും. പ​ച്ച​ക്ക​റി ക​ട​ക​ൾ, പാ​ൽ, മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, പ​ല​ച​ര​ക്ക് എ​ന്നി​വ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. ഹോ​ട്ട​ലു​ക​ളി​ൽ പാ​ർ​സ​ൽ സ​ർ​വ്വീ​സു​ക​ൾ മാ​ത്ര​മെ അ​നു​വ​ദി​ക്കു​വെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
ആ​ല​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 1, 3, 5, 6, 11, 12, 14, 15 എ​ന്നീ എ​ട്ടു വാ​ർ​ഡു​ക​ളി​ലെ ഒ​ന്പ​ത് പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ ഉ​റ​വി​ടം വ്യ​
വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ
ആ​ന്‍റി​ജ​ൻ ടെ​സ്റ്റു​ക​ൾ നെ​ഗ​റ്റീ​വ്
വ​ട​ക്ക​ഞ്ചേ​രി: പാ​ൽ വി​ത​ര​ണ​ക്കാ​ര​ന്‍റെ കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് ര​ണ്ടാം തി​യ്യ​തി മു​ത​ൽ പൂ​ട്ടി കി​ട​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ ക​ട​ക​ൾ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റി​ൽ നി​ന്നു​ള്ള തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും.
ഇ​ന്ന​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 67 പേ​ർ​ക്കാ​യി ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ എ​ല്ലാ​വ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു.